ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്നു കാര്യവട്ടം സ്പോർട്ട്സ് ഹബ്ബില്‍ വച്ചു നടക്കും.ഇതിനു മുൻപ് രണ്ട് തവണ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കായി സ്പോർട്ട്സ് ഹബ്ബ് വേദി ആയിട്ടുണ്ട്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരുന്നു.
#indiancricketteam#kohli#indvswi#bleedblue#cricket#trivandrum#t20